State syllabus follow ചെയ്യുന്ന അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ‍ സംമ്പൂര്‍ണ്ണയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച order DGE മുഖാന്തിരം കൈറ്റ് CEO യ്ക്ക് സമർപ്പിക്കെണ്ടതാണ്.

training

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി 'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആദ്യ ക്ലാസ്സ്.

No comments:

Post a Comment