State syllabus follow ചെയ്യുന്ന അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ‍ സംമ്പൂര്‍ണ്ണയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച order DGE മുഖാന്തിരം കൈറ്റ് CEO യ്ക്ക് സമർപ്പിക്കെണ്ടതാണ്.

Tips

Live Streaming Using OBS Studio-Help Files


Click here to Download file


How to set up a Google Meets


Click here to Download file




Hi-Tech school 
Complaint Registration

http://htspms.keltron.in/


  •  സ്കൂളുകൾ ഹൈടെക് ഉപകരണങ്ങള്‍ തകരാറിലായാല്‍ രജിസ്റ്റർ ചെയ്യേണ്ടത് Hitech School Project Monitoring System (htspms) എന്ന വെബ്ബ് സൈറ്റിലാണ്. 
  •  വെബ്ബ് സൈറ്റ് തുറന്നു വരുമ്പോള്‍ ലഭ്യമാകുന്ന Login ഭാഗത്ത് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം. 
  • യൂസര്‍ നെയിമിനായി സ്കൂള്‍ ടൈപ്പും(LPS or UPS) സ്കൂള്‍ കോഡും ഒരു ഹൈഫന്‍ ഇട്ട് വേര്‍തിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം 


lps–37401 ( for LP Schools) പാസ്‍വേര്‍ഡ് pass 
ups–37044 ( for UP schools) പാസ്‍വേര്‍ഡ് pass 
         hs-11111 ( for High schools) Password: hs-11111   
  hss-3333 ( for HS schools) Password: hss-3333
                vhss-900000 ( for VHS schools) Password: vhss-900000 

  • School Profile എന്ന മെനുവില്‍ സ്കൂള്‍ കോ‍ഡും സ്കൂളിന്റെ പേരും ഉണ്ട്. ബാക്കി വിവരങ്ങള്‍ പൂര്‍ത്തിയാക്കി സേവ് ചെയ്യുക. (PLACE, POST, PIN, PHONE & EMAIL) 
User Setting -> ല്‍ കൊടുത്തിരിക്കുന്ന ഹെഡ്മാസ്റ്ററുടെ PERSONAL DETAILS ല്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Detail ല്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ വരുത്തി SAVE ചെയ്യുക. (FULL NAME, DESIGNATION, PHONE& Email)





 രജിസ്റ്റര്‍ ചെയ്ത പരാതികളുടെ പുരോഗതി വൈകിയാല്‍ താഴെ പറയുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാവുന്നതാണ്.  
TOLL FREE NUMBER  
1800 4256 200

No comments:

Post a Comment